Latest NewsNattuvartha

പ്രവാസികൾക്ക് സംരംഭം; സൗകര്യമേർപ്പെടുത്തുമെന്ന് മന്ത്രി

സംരംഭങ്ങൾ ആരംഭിയ്ക്കുന്നതിനാവശ്യമായ സഹായങ്ങൾ ചെയ്ത് നൽകുമെന്ന് മന്ത്രി

മലപ്പുറം: വിദേശത്ത് നിന്ന് മടങ്ങിയെത്തിയ പ്രവാസികൾക്ക് സംരംഭങ്ങൾ ആരംഭിയ്ക്കുന്നതിനാവശ്യമായ സഹായങ്ങൾ ചെയ്ത് നൽകുമെന്ന് മന്ത്രി ഇപി ജയരാജൻ.

വിദേശത്ത് സംരംഭങ്ങൾ നടത്തുന്ന മലയാളികളുടെ സഹായത്തോടെ സംസ്ഥാനത്ത് കൂടുതൽ പദ്ധതികൾ നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി .

വിദേശത്ത് നിന്ന് യന്ത്രങ്ങൾ ഇറക്ക് മതി ചെയ്യാൻ വ്യവസായികൾക്ക് സബ്സിഡി ലഭിയ്ക്കുന്നതിനുള്ള വ്യവസ്ഥകൾ ഉദാരമാക്കിയതായും മന്ത്രി വ്യക്തമാക്കി.

ഇടനിലക്കാർ വഴി യന്ത്രങ്ങൾ വാങ്ങുന്നവർക്കും ഇനി മുതൽ സബ്സിഡി ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button