മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അവസരം .സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച സ്വതന്ത്ര സ്ഥാപനം മഹാത്മാ ഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് നിയമം സോഷ്യല്‍ ഓഡിറ്റ് സൊസൈറ്റി കേരള’യ്ക്കു കീഴിലെ വില്ലേജ് റിസോഴ്‌സ് പേഴ്‌സണ്‍, ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സണ്‍ തസ്തികയിലാണ് അവസരം.
ഒരു ബ്ലോക്കിന് ഒന്ന് എന്ന ക്രമത്തില്‍ 98 ബ്ലോക്ക് റിസോഴ്‌സ്‌പേഴ്‌സണ്‍മാരെയും, 2823 വില്ലേജ് റിസോഴ്‌സ് പേഴ്‌സണ്‍മാരെയുമാണ് തെരഞ്ഞെടുക്കുക. ഇതിൽ വില്ലേജ് റിസോഴ്‌സ് പേഴ്‌സണില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.എഴുത്തുപരീക്ഷയും മുഖാമുഖവും നടത്തിയാവും തിരഞ്ഞെടുപ്പ്.
വിശദവിവരങ്ങള്‍ക്കും അപേക്ഷക്കും ക്ലിക്ക് ചെയ്യാം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് 6
Post Your Comments