Latest NewsKerala

ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ല്‍ സി​പി​എ​മ്മി​നെ വി​മ​ര്‍​ശി​ച്ച്‌ – ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍

തി​രു​വ​ന​ന്ത​പു​രം:  കാസർഗോഡ് രണ്ട് കോൺഗ്രസ്സുകാരെ അരിഞ്ഞുവീഴ്ത്തിയത് ചുവപ്പ് ഭീകരതയുടെ ആവർത്തനമെന്നാണ് കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആദരാജ്ജലി അര്‍പ്പിച്ചെഴുതിയ ഫേസ് ബുക്ക് കുറിപ്പില്‍ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പി.​എ​സ്.​ശ്രീ​ധ​ര​ന്‍​പി​ളള സിപിഎമ്മിനെ വിമര്‍ശിച്ചത്. കൊല്ലപ്പെടുന്നത് ഏത് കക്ഷിയായാലും കൊല്ലുന്നത് സിപിഎംകാർ തന്നെയെന്നാണ് അദ്ദേഹം എഴുതിയിരിക്കുന്നത്.

ഇതേ സമയം കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ക്യപേഷിന്‍റെയും ശരത്ത് ലാലിന്‍റെയും കുടുംബത്തെ സന്ദര്‍ശിക്കുന്നതിനായി പ്രതിപക്ഷ നേതാവും മുല്ലപ്പളളിയുമടക്കം കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയിരുന്നു. കുടുംബത്തിന്‍റെ ദുംഖത്തെ ആശ്വസിപ്പിക്കാനാവാതെ ചെന്നിത്തലയും മുല്ലപ്പളളിയും പ്രവര്‍ത്തകരുടെ വസതിയില്‍ വെച്ച് പൊട്ടിക്കരഞ്ഞിരുന്നു.

കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് പ്രതിപക്ഷ നേതാവും മുല്ലപ്പളളിയും ആരോപിച്ചിരുന്നു. മുഖ്യമന്ത്ര മറുപടി പറണമെന്ന് കെപിസിസി അധ്യക്ഷന്‍ പ്രതികരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button