Latest NewsKeralaNattuvartha

കാ​ര്‍ ഇ​ല​ക്‌ട്രി​ക് പോ​സ്റ്റി​ല്‍ ഇ​ടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം

കണ്ണൂർ : വാഹനാപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. കണ്ണൂർ പയ്യന്നൂരിൽ കാ​ര്‍ ഇ​ല​ക്‌ട്രി​ക് പോ​സ്റ്റി​ല്‍ ഇ​ടിച്ച് തോ​ട്ട​ട സ്വ​ദേ​ശി​ക​ളാ​യ ബാ​ബു, കൃ​ഷ്ണ​ന്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button