Latest NewsIndia

പ്രമുഖ കാര്‍ നിര്‍മാതാക്കളായ മോറിസിന് ഇന്ത്യയില്‍ ഓഫീസായി

ന്യൂഡല്‍ഹി : പ്രമുഖ കാര്‍ നിര്‍മാതാക്കളായ മോറിസ് ഗാരജസിന് ഇന്ത്യയില്‍ പുതിയ ഓഫീസായി. 150 കോടി രൂപ ചെലവഴിച്ച്‌ 46000 ചതുരശ്രഅടി വിസ്തീര്‍ണത്തില്‍ വമ്ബന്‍ ഓഫീസ് തുറന്നിരിക്കുന്നത്. ഗുരുഗ്രാമിലാണ് ഓഫീസ്.

ഇന്ത്യന്‍ വിപണിയില്‍ ഈ വര്‍ഷം ഹെക്ടര്‍ എസ് യു വി കാറുകള്‍ പുറത്തിറക്കുമെന്ന് കമ്ബനി അറിയിച്ചു. ഗുജറാത്തിലാണ് കമ്ബനിയുടെ ഫാക്ടറിയുള്ളത്.

shortlink

Related Articles

Post Your Comments


Back to top button