Latest NewsNattuvartha

‌കോഴിക്കോട്ട് പുതിയ ടെർമിനൽ ഉദ്ഘാടനം 22 ന്

നേരത്തെ പലതവണ ഉത്ഘാടനം മാറ്റിവച്ചിരുന്നു

കോഴിക്കോട്; വിമാനതാവളത്തിന്റെ പുതിയ ആ​ഗമന ടെർമിനൽ 22 ന് വീഡിയോ കോൺഫറൻസ് മുഖാന്തിരം കേന്ദ്രമന്ത്രി പ്രഫുൽ പട്ടേൽ ഉദ്ഘാടനം നടത്തും .

120 കോടി മുടക്കിയാണ് ആധുനിക സൗകര്യങ്ങളോടെ പുതിയ ടെർമിനൽ നിർമ്മിച്ചത്. യാത്രക്കാർക്ക് എമി​ഗ്രേഷൻ, കസ്റ്റംസ് , പരിശോധനകൾക്ക് കൂടുതൽ സൗകര്യം പുത്തൻ ടെർമിനലിൽ ഉണ്ടാകും.

ഉത്ഘാടന വിവരങ്ങൾ മന്ത്രിയുടെ ഓഫീസാണ് അറിയിച്ചത്. നേരത്തെ പലതവണ ഉത്ഘാടനം മാറ്റിവച്ചിരുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button