Latest NewsBusiness

സെന്‍സെക്‌സ് പോയിന്റ് താഴ്ന്നു : ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ

മുംബൈ: ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ. സെന്‍സെക്‌സ് 119.51 പോയിന്റ് താഴ്ന്ന് 36,034.11ലും നിഫ്റ്റി 34.70 പോയിന്റ് താഴ്ന്ന് 10,792.70ലുമാണ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്. ഐടി മേഖലയിലെ ഓഹരികൾ നേട്ടത്തിലും ബാങ്ക്, ഇന്‍ഫ്രാസ്‌ട്രെക്ചര്‍, എനര്‍ജി, ഓട്ടോമൊബൈല്‍, ഫാര്‍മ തുടങ്ങിയവ നഷ്ടത്തിലായിരുന്നു.

അദാനി പോര്‍ട്ട്‌സ്, ഇന്ത്യാബുള്‍സ് ഹൗസിങ്, യുപിഎല്‍, ടാറ്റ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി തുടങ്ങിയ കമ്പനികള്‍ നേട്ടത്തിലും ഐഷര്‍ മോട്ടോഴ്‌സ്, ഐഒസി, എച്ച്പിസിഎല്‍, ഗെയ്ല്‍, ഒഎന്‍ജിസി തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button