Latest NewsJobs & Vacancies

ഹയർ സർവ്വെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സർവ്വെയും ഭൂരേഖയും വകുപ്പ് 2018 ൽ വിവിധ കേന്ദ്രങ്ങളിൽ റവന്യൂ ജീവനക്കാർക്കായി നടത്തിയ ഹയർ സർവ്വെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സർവ്വെ ഡയറക്ടറേറ്റിലും www.dslr.kerala.gov.in വെബ്‌സൈറ്റിലും പരീക്ഷാഫലം ലഭ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button