ജമ്മുകാഷ്മീര്‍ : കശ്മീരില്‍ കൊടും തണുപ്പില്‍ പെട്ടുപോയവരെ ആര്‍മി ഉടന്‍ രക്ഷപ്പെടുത്തുമെന്ന് പ്രതിരോധ മന്ത്രി നിര്‍മല സീതരാമന്. കാലാവസ്ഥ വളരെ പ്രതികൂലമായതിനാല്‍ സെെനികര്‍ക്ക് മുന്നോട്ട് നീങ്ങാന്‍ കഴിയുന്നില്ലെന്നും അവര്‍ അറിയിച്ചു.
Defence Minister Nirmala Sitharaman: Army to help air-lift stranded students & others from Jammu to Srinagar & vice-versa. Inclement weather affected their movement. Acknowledge the phone call of Mehbooba Mufti on this matter. Also just spoke with DC Jammu. (File pic) pic.twitter.com/WPKwffzTT0
— ANI (@ANI) February 11, 2019
ജമ്മുവിലും ശ്രീനഗറിലും അതിനോട് അടുത്തുളള പ്രദേശങ്ങളിലും കുരുങ്ങിക്കിടക്കുന്നവരെ സെെനികര്‍ ഉടന്‍ ഹെലികോപ്ടര്‍ മുഖാന്തിരം രക്ഷപ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ജമ്മുകാഷ്മീര്‍ മുഖ്യമ ന്ത്രി മെബബൂബ മുഫ്തിയായും ജമ്മുവിലെ ഡെപ്യൂട്ടി കമ്മീഷണറുമായും താന്‍ ഫോണ്‍ മുഖാന്തിരം ഈ കാര്യം സംസാരിച്ചതായും മന്ത്രി അറിയിച്ചു.
Post Your Comments