Latest NewsIndia

സു​ന​ന്ദ പു​ഷ്ക​റിന്‍റെ മരണം; ശശിതരൂര്‍ എംപി നല്‍കിയ പരാതിയില്‍ അ​ര്‍​ണാ​ബിനെതിരെ കേ​സെ​ടു​ക്കാ​ന്‍ ഉ​ത്ത​ര​വ്

ന്യൂ​ഡ​ല്‍​ഹി:  സു​ന​ന്ദ പു​ഷ്ക​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ലെ ര​ഹ​സ്യ രേ​ഖ​ക​ളും പോ​ലീ​സ് റെ​ക്കോ​ഡു​ക​ളി​ലെ നോ​ട്ടു​ക​ളും പു​റ​ത്തു​വി​ട്ടു എ​ന്ന് ആ​രോ​പിച്ചാണ്  ഭര്‍ത്താവായ ശശിതരൂര്‍ എംപി   കോടതിയെ  സമീപിച്ചത്. റി​പ്പ​ബ്ളി​ക് ടി​വി എ​ഡി​റ്റ​ന്‍ ഇ​ന്‍ ചീ​ഫ് അ​ര്‍​ണാ​ബ് ഗോ​സ്വാ​മി​ക്കെ​തി​രേ സമര്‍പ്പിച്ച പരാതിയിലാണ് ഡല്‍ഹി കോടതി    കേ​സെ​ടു​ക്കാ​ന്‍ ഉ​ത്ത​ര​വിട്ടത്. ​

ന്വേ​ഷ​ണം ന​ട​ക്കു​ന്ന കേ​സി​ന്‍റെ വി​വ​ര​ങ്ങ​ള്‍ പ​ര​സ്യ​പ്പെ​ടു​ത്തു​ന്ന​ത് അ​നു​വ​ദ​നീ​യ​മ​ല്ലെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു. ചാ​ന​ലി​നു പ്രേ​ഷ​ക​രെ കൂ​ട്ടു​ന്ന​തി​നാ​യി ത​നി​ക്കെ​തി​രേ അ​ര്‍​ണാ​ബ് ഗോ​സ്വാ​മി അ​ധി​ക്ഷേ​പ​ക​ര​മാ​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​ട​ത്തി, ത​ന്‍റെ ഇ-​മെ​യി​ല്‍ അ​നു​വാ​ദ​മി​ല്ലാ​തെ ചോ​ര്‍​ത്തി എ​ന്നി​ങ്ങ​നെ​യും പ​രാ​തി​യി​ല്‍ ആ​രോ​പ​ണ​മു​ണ്ട്.

ഏ​പ്രി​ല്‍ നാ​ലി​ന് കേ​സ് വീ​ണ്ടും വാ​ദം കേല്‍ക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button