
അസാപിൽ പ്രോഗ്രാം എക്സിക്യൂട്ടീവ് തസ്തികയിലേക്ക് ഇന്റേൺഷിപ്പ് അടിസ്ഥാനത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. 2006നു ശേഷം 60 ശതമാനം മാർക്കോടെ എം.ബി.എ പാസായവർക്കും അവസാന സെമസ്റ്റർ പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രതിമാസം 10,000 രൂപ സ്‌റ്റൈപെന്റ് ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയുടെ രണ്ടു പകർപ്പുകളും യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി 11ന് രാവിലെ 11 ന്് തൈക്കാട് ഗവ. മോഡൽ എച്ച്.എസ്.എസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു.
Post Your Comments