Jobs & VacanciesLatest News

ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക് : പി.എസ്.സി പരീക്ഷ

മലപ്പുറം: ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്.സഹകരണ മേഖലയിലെ അപെക്‌സ് സൊസൈറ്റികളിലേക്കുള്ള പ്യൂണ്‍ / പ്യൂണ്‍ അറ്റന്‍ഡര്‍ (കാറ്റഗറി 337/16) തസ്തികയിലേക്കുള്ള ഒ.എം.ആര്‍ പരീക്ഷ ഫെബ്രുവരി ഒൻപതിന് ഉച്ചക്ക് 1.30 മുതല്‍ 3.15 വരെ ജില്ലയിലെ 96 പരീക്ഷാ കേന്ദ്രങ്ങളില്‍ നടക്കുമെന്ന് മലപ്പുറം ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button