പത്തനംതിട്ട :സംസ്ഥാനത്ത് പോസ്റ്റ്‌മെട്രിക്ക് തലത്തില്‍ പഠിക്കുന്ന ഒ.ഇ.സി വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പിനു ലഭ്യമായ അപേക്ഷകള്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ എത്രയും വേഗം അതത് ജില്ലാ പട്ടികജാതി വികസന ഓഫീസുകളില്‍ ലഭ്യമാക്കി അനുമതി ഉത്തരവ് വാങ്ങണമെന്നും 23നകം ക്ലെയിം സ്റ്റേറ്റ്‌മെന്റ് നല്‍കി അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് കുടിശിക ഉള്‍പ്പെടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് എല്ലാ സ്ഥാപന മേലധികാരികളും നടപടി സ്വീകരിക്കണമെന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
Post Your Comments