Jobs & Vacancies

സൗദിയിലേക്ക് പാചകക്കാരനെ ആവശ്യമുണ്ട്

സൗദി അറേബ്യയിലെ വസതിയിലേക്ക് അറബിക്, ഇന്ത്യന്‍, ചൈനീസ് പാചകം അറിയാവുന്ന പ്ലസ് വണ്‍/പ്രീഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുള്ളതും അറബി, ഇംഗ്ലീഷ് ഭാഷ അറിയാവുന്നതുമായ പാചക്കാരനെ ആവശ്യമുണ്ട്. താല്‍പര്യമുളളവര്‍ ബയോഡാറ്റയും യോഗ്യത, ആധാര്‍, പാസ്‌പോര്‍ട്ട്, പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം odepcprivate@gmail.com എന്ന ഇ-മെയിലെക്ക് ഫെബ്രുവരി 15 നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in

shortlink

Related Articles

Post Your Comments

Related Articles


Back to top button