Latest NewsIndia

പശുവിനെ കൊന്നു: ഒമ്പതു പേര്‍ക്കെതിരെ കേസ്

മു​​​സാ​​​ഫി​​​ർ​​​ന​​​ഗ​​​ർ: ഗോവധവുമായി ബന്ധപ്പെട്ട് ഒ​​​ൻ​​​പ​​​തു പേ​​​ർ​​​ക്കെ​​​തി​​​രേ കേ​​​സ് ഉത്തര്‍പ്രദേശിലാണ് സംഭവം. സംസ്ഥാന പോലീസാണ് ഒ​​​ൻ​​​പ​​​തു പേര്‍ക്കെതിരെ കേസ് എടുത്ത വിവരം പുറത്തു വിട്ടത്. ഉത്തര്‍പ്രദേശിലെ ന്യൂ​​​മാ​​​ണ്ഡി പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ പ​​​രി​​​ധി​​യി​​ലാ​​​ണ് സംഭവം. പ്രതികള്‍ കൂട്ടംചേര്‍ന്ന് പശുവിനെ കൊന്നതായി സംശയിച്ചാണ് അറസ്റ്റ്. ന്യൂ​​​മാ​​​ണ്ഡി സര്‍ക്കിള്‍ ഓഫീസര്‍ യോഗേന്ദ്ര കുമാര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം ഉത്തര്‍പ്രദേശില്‍ ഗോവധം നടത്തുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടിയാണ് നിലവിലുള്ളത്. സംസ്ഥാനത്ത് പശു, കാള തുടങ്ങിയവയെയൊന്നും കശാപ്പ് ചെയ്യാനോ ഇറച്ചി കൈവശം വെക്കാനോ അനുമതിയില്ല. ഇങ്ങനെ ചെയ്യുന്നവര്‍ക്ക് ഏഴു വര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button