KeralaLatest News

കനക ദുർഗയ്ക്ക് വീട്ടിൽ പ്രവേശിക്കാൻ അനുമതി

മലപ്പുറം : കനക ദുർഗയ്ക്ക് വീട്ടിൽ പ്രവേശിക്കാൻ അനുമതി. പെരിന്തൽമണ്ണയിലെ വീട്ടിൽ പ്രവേശിക്കാൻ പുലാമന്തോൾ ഗ്രാമ ന്യായാലയമാണ്‌ അനുമതി നൽകിയത്. കനക ദുർഗയെ ആരും തടയരുത്, ഭർത്താവിന്റെ പേരിലുള്ള വീട് തൽക്കാലം വിൽക്കരുതെന്നും നിർദേശത്തിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button