നിയമസഭാ സെക്രട്ടേറിയറ്റിൽ സ്ഥാപിച്ചിട്ടുള്ള വീഡിയോ കോൺഫറൻസിംഗ് സ്റ്റുഡിയോയുടെ ഉദ്ഘാടനം 6ന് സഭാ സമ്മേളനത്തിനുശേഷം മുഖ്യമന്ത്രി, നിയമസഭാ സ്പീക്കർ, പ്രതിപക്ഷ നേതാവ്, ഡെപ്യൂട്ടി സ്പീക്കർ എന്നിവർ മലപ്പുറം ജില്ലാ കളക്ടറുമായി വീഡിയോ കോൺഫറൻസിംഗ് നടത്തി നിർവ്വഹിക്കും.
Post Your Comments