ജില്ലയില്‍ പ്രളയത്തില്‍ പൂര്‍ണ്ണമായോ ഭാഗികമായോ നാശനഷ്ടം സംഭവിച്ചിട്ടുളള വാസഗൃഹങ്ങള്‍ പരിശോധന നടത്തുന്നതിന് അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികയില്‍ നിന്ന് വിരമിച്ചവരെ നിയമിക്കുന്നു. സ്ഥലപരിശോധന നടത്തുന്നതിന് വാഹനസൗകര്യവും ആവശ്യമായ മറ്റു സംവിധാനങ്ങളും കളക്ടറേറ്റില്‍ നിന്ന് ലഭിക്കും. സൗജന്യ സേവനത്തിന് തയ്യാറുളളവര്‍ക്ക് മുന്‍ഗണന. താല്പര്യമുളളവര് jsdmtsr.ker@nic.in എന്ന ഇ-മെയില്‍ അപേക്ഷ നല്‍കണം.
Post Your Comments