ചേറൂര്: പെണ്‍കുട്ടികള്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ക്ക് പരിഹാരംകാണാന്‍ വിദ്യാലയങ്ങളില്‍ സംവിധാനം ഒരുക്കണമെന്ന് എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് പറഞ്ഞു. ഇതിനായി സാമൂഹികപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി മൂന്നംഗ സമിതി രൂപവത്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . ചേറൂര് യത്തീംഖാനയില്‍ ‘ലഹരിക്കെതിരേ വിദ്യാര്‍ഥികളെ ഉയര്‍ത്താം’ എന്ന വേങ്ങരമണ്ഡലം ലഹരിവിരുദ്ധ കാമ്ബയിന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments