KeralaNews

രാഹുല്‍ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ‘ബ്രാന്റ് അംബാസിഡര്‍’ആയത് ശരിയായില്ല- അഡ്വ.പി.എസ് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം•ഇന്ത്യയില്‍ കൂടില്‍ വ്യവസായവും, ചെറുകിട വ്യവസായവും വളര്‍ച്ച കാട്ടുന്ന ചിത്രമാണ് മോദി ഭരണത്തിന്‍ കീഴില്‍ ദൃശ്യമായിട്ടുള്ളതെന്ന് അഡ്വ.പി.എസ് ശ്രീധരന്‍ പിള്ള. 2014 നേക്കാള്‍ മൊബൈല്‍ ഫോണ്‍ ഉല്‍പ്പാദന രംഗത്തും മറ്റും രാജ്യത്തിന് വന്‍ മുന്നേറ്റമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ വന്ന് രാഹുല്‍ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ‘ബ്രാന്റ് അംബാസിഡര്‍’ ആയി അവരെ പുകഴ്ത്തുകയും സ്വന്തം നാടിനെ ഇകഴ്ത്തുകയുമാണുണ്ടായത്. ഈ നിലപാട് അടിസ്ഥാനപരമായി തെറ്റും രാജ്യ താല്‍പര്യങ്ങള്‍ക്ക് ഹാനികരവുമാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button