Latest NewsKerala

നടിയെ ആക്രമിച്ച കേസ്; മൂ​ന്നാം പ്ര​തിക്ക് ജാമ്യം

കൊ​ച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേ​സി​ലെ മൂ​ന്നാം പ്ര​തി വ​ടി​വാ​ള്‍ സ​ലിം എ​ന്ന സ​ലി​മി​ന് ഹൈ​ക്കോ​ട​തി ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ചു. നി​ശ്ചി​ത തു​ക​യു​ടെ ബോ​ണ്ടും ര​ണ്ട് ആ​ള്‍​ജാ​മ്യ​വും വ്യ​വ​സ്ഥ ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​നു പു​റ​മേ എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ല്‍ പ്ര​വേ​ശി​ക്ക​രു​ത്, സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​നോ തെ​ളി​വു ന​ശി​പ്പി​ക്കാ​നോ ശ്ര​മി​ക്ക​രു​ത് എ​ന്നീ വ്യ​വ​സ്ഥ​ക​ളും ജാ​മ്യ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഒ​ന്നാം പ്ര​തി പ​ള്‍​സ​ര്‍ സു​നി​ക്കൊ​പ്പം യു​വ​ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഘ​ത്തി​ല്‍ വ​ടി​വാ​ള്‍ സ​ലിം ഉ​ള്‍​പ്പെ​ട്ടി​രു​ന്നു​വെ​ന്നാ​ണു പോ​ലീ​സ് ക​ണ്ടെ​ത്ത​ല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button