ന്യൂഡല്‍ഹി : കോണ്‍ഗ്രസിന് നല്ല നേതാക്കളോ അത്മവിശ്വസമോ ഇല്ല അതുകൊണ്ടാണ് അവര്‍ ചോക്ലേറ്റ് ഫെയിസിനെ തേടുന്നതെന്ന് ബിജെപി നേതാവ് കൈലാഷ് വിജയാംഗ്വിയ. പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടായിരുന്നു നേതാവിന്റെ പ്രതികരണം.
ചിലര്‍ കരിന കപൂറിന്റെ പേരുകള്‍ പറയുന്നു, ചിലര്‍ സല്‍മാന്‍ ഖാന്റെ പേരുകള്‍ പറയുന്നു, ഇപ്പോഴിതാ പ്രിയങ്കയും എത്തിയിരിക്കുന്നു. കൈലാഷ് പറഞ്ഞു.
Post Your Comments