ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. ഡിഐജി കെ.ജി. സൈമണിനാണ് വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡല്‍ നേടിത്. ഡിവൈഎസ്പിമാരായ രാജു പി കെ, ജയപ്രസാദ് എന്നിവര്‍ക്ക് സ്തുത്യര്‍ഹ സേവനംത്തിനുള്ള മെഡലും അസിസ്റ്റന്റ് കമാന്റര്‍മാരായ ജോസഫ് റസ്സന്‍ ഡിക്രൂസ്, ആര്‍ ബാലന്‍, എ എസ് ഐമാരായ നസറുദ്ദീന്‍ മുഹമ്മദ് ജമാല്‍, യശോധരന്‍, സാബു എന്നിവരാണ് രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അര്‍ഹരായ ഉദ്യോഗസ്ഥര്‍.
ഫര്‍ഫോഴ്‌സിലെ സ്റ്റേഷന്‍ ഓഫീസര്‍ സോമന്‍, ഗ്രേഡ് അസിസ്റ്റന്റ് പ്രദീപ് കുമാര്‍ , ഗ്രേഡ് എ എസ് ടി ഒ ഷാജിമോന്‍ തുടങ്ങിയ മൂന്ന് ഉദ്യോഗസ്ഥരും രാഷ്ട്രപതിയുടെ മെഡല്‍ കരസ്ഥമാക്കിയിട്ടുണ്ട്. റിപ്പബ്ലിക് ദിനത്തിലാണ് മെഡലുകള്‍ ദാനം ചെയ്യുക.
Post Your Comments