Latest NewsJobs & VacanciesEducation & Career

സിഐഎസ്എഫിൽ അവസരം

സെൻട്രൽ ഇൻഡസ്‌ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിൽ(സിഐഎസ്‌എഫ്) അവസരം. ഹെഡ്‌കോൺസ്‌റ്റബിൾ (മിനിസ്‌റ്റീരിയൽ) തസ്‌തികയിലേക്ക് സ്ത്രീകൾക്കും പുരുഷൻമാർക്കും ഓൺലൈനായി അപേക്ഷിക്കാം. 429 ഒഴിവുകളാണ് ഉള്ളത്. ശാരീരിക യോഗ്യതാ പരീക്ഷ, ഒഎംആർ പരീക്ഷ, സ്കിൽ ടെസ്റ്റ് (ടൈപ്പ്റൈറ്റിങ്), വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക :cisf

അവസാന തീയതി : ഫെബ്രുവരി 20

shortlink

Related Articles

Post Your Comments

Related Articles


Back to top button