ചെന്നൈ: ഓഫിസ് മുറിയില്‍ നടന്നതു പതിവു വഴിപാടാണെന്നും യാഗമല്ലെന്നും വ്യക്തമാക്കി ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം. യാഗം നടത്തിയാല്‍ മുഖ്യമന്ത്രിയാകാമെങ്കില്‍ രാജ്യത്തെ എല്ലാ എംഎല്‍എമാരും അതു നടത്തുമെന്നും ഇതുപോലെയുള്ള രാഷ്ട്രീയ ആരോപണങ്ങള്‍ വിലകുറഞ്ഞതാണെന്നും പനീര്‍സെല്‍വം പറഞ്ഞു.
Post Your Comments