Latest NewsEducationEducation & Career

ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിലെ ബോഷ് റെക്‌സ് റോത്ത് സെന്ററിൽ ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ ഹ്രസ്വകാല കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.cet.ac.in, ഫോൺ: 9495828145, 0471 2515572.

shortlink

Related Articles

Post Your Comments

Related Articles


Back to top button