Latest NewsEducationEducation & Career

ആയൂർവേദ പാരാമെഡിക്കൽ സർട്ടിഫിക്കറ്റ് കോഴ്‌സ് അവസാന അലോട്ട്‌മെന്റ് 25 ന്

ആയൂർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ നടത്തുന്ന 2018-19 വർഷത്തെ ആയുർവേദ പാരാമെഡിക്കൽ സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ (ഫാർമസിസ്റ്റ്/നേഴ്‌സ്/തെറാപ്പിസ്റ്റ്) ഒഴിവുള്ള സീറ്റിലേക്കുള്ള അവസാന അലോട്ട്‌മെന്റ് ഈ മാസം 25 ന് തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളേജിൽ രാവിലെ 9 മുതൽ നടക്കും. ഓരോ കോഴ്‌സിന്റെയും ഒഴിവുള്ള സീറ്റിന്റെ (കാറ്റഗറി തരത്തിൽ) വിശദാംശങ്ങളും, ഹാജരാക്കേണ്ട വിദ്യാർത്ഥികളുടെ റാങ്ക് നമ്പരും 23 ന് www.ayurveda.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button