
കൊച്ചി : ഐ ലീഗിലെ നിര്‍ണ്ണായക മത്സരത്തില്‍ മിനര്‍വ പഞ്ചാബിനെതിരെ ഗോകുലം എഫ്‌സിക്ക് സമനില. ഇരു ടീമുകളും ഓരോ വീതം ഗോളുകള്‍ നേടി.
തുടര്‍ച്ചയായി നാല് മത്സരങ്ങളില്‍ പാരാജയപ്പെട്ട ഗോകുലം കേരള എഫ്.സിയുടെ നിര്‍ണായക മത്സരമായിരുന്നു ഇന്നത്തേത്. ഗോകുലത്തിനുവേണ്ടി മാര്‍ക്കസ് ജോസഫും മിനര്‍വ പഞ്ചാബിനു വേണ്ടി ജോര്‍ജെ റോഡ്രിഗസുമാണ് ഗോള്‍ നേടിയത്. തുടര്‍ച്ചയായി നാല് മത്സരങ്ങളില്‍ പാരാജയപ്പെട്ട ഗോകുലം കേരള എഫ്.സിക്ക് ഇന്നത്തെ മത്സരം നിര്‍ണ്ണായകമായിരുന്നു.
Post Your Comments