Latest NewsKerala

കോ​ള​ജി​ല്‍ അ​തി​ഥി​യാ​യി എ​ത്തി​യ ന​ട​നെ പ്രി​ന്‍​സി​പ്പ​ല്‍ ഇ​റ​ക്കി വി​ട്ടു

മല​പ്പു​റം: കോളേജില്‍ അ​തി​ഥി​യാ​യി എ​ത്തി​യ യു​വ​ന​ട​നെ പ്രി​ന്‍​സി​പ്പ​ല്‍ സ്റ്റേ​ജി​ല്‍​നി​ന്ന് ഇ​റ​ക്കി വി​ട്ടു. വലിയപറമ്പ് ബ്ലോ​സം ആ​ര്‍​ട്സ് ആ​ന്‍റ് സ​യ​ന്‍​സ് കോ​ള​ജിലാണ് സംഭവം. ന​ട​നും അ​വ​താ​ര​ക​നു​മാ​യ ഡെ​യ്ന്‍ ഡേ​വീ​സിനെയാണ് പ്രിന്‍സിപ്പല്‍ ഇറക്കി വിട്ടത്. കോളേജ് ഡേയി അതിഥിയായാണ് ഇയാള്‍ എത്തിയത്.

https://www.youtube.com/watch?v=57W3QiN1p-0

കോ​ള​ജ് പ​രി​പാ​ടി​ക​ള്‍​ക്ക് വി​ദ്യാ​ര്‍​ഥി​ക​ള്‍ വ്യ​ത്യ​സ്ത നി​റ​ങ്ങ​ളി​ല്‍ വ​സ്ത്രം ധ​രി​ക്കാ​റു​ണ്ട്. ഇ​ത് പ്രി​ന്‍​സി​പ്പ​ല്‍ വി​ല​ക്കി. എ​ന്നാ​ല്‍ കു​ട്ടി​ക​ള്‍ ഈ ​നി​ര്‍​ദേ​ശം അ​നു​സ​രി​ച്ചി​ല്ല. തുടര്‍ന്ന് കോ​ള​ജി​ല്‍ എ​ത്തി​യ ന​ട​നെ, പ്രി​ന്‍​സി​പ്പ​ലി​ന്‍റെ വാ​ക്ക് മ​റി​ക​ട​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ വേ​ദി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും, വേ​ദി​യി​ല്‍​നി​ന്ന് ഇ​റ​ങ്ങി​പ്പോ​കാ​ന്‍ ന​ട​നോ​ട് പ്രി​ന്‍​സി​പ്പ​ല്‍ നി​ര്‍​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. സം​ഘ​ര്‍​ഷാ​വ​സ്ഥ ഉ​ട​ലെ​ടു​ത്ത​തോ​ടെ ന​ട​ന്‍ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നു മ​ട​ങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button