തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിധിക്ക് ശേഷം ശബരിമല ദര്‍ശനം നടത്തിയവര്‍ എന്നവകാശപ്പെട്ട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്കിയ 51 പേരുടെ പട്ടികയില്‍ പലരും അമ്ബത് വയസിന് മുകളില്‍ പ്രായമുള്ളവരാണെന്ന വിവരം പുറത്തുവന്നതോടെയാണ് ദേവസ്വം ബോര്‍ഡ് അംഗമായ അഡ്വ.എന്‍ വിജയകുമാറിന്റെ പ്രതികരണം.
ശബരിമല ദര്‍ശനം നടത്തിയ 51 യുവതികളുടെ പട്ടികയിലുള്ളവര്‍ ഇപ്പോള്‍ പ്രായം മാറ്റിപ്പറയുന്നതാകാം എന്നാണ് അദ്ദേഹം പറയുന്നത്.
.പട്ടികയില്‍ ഇരുപത്തിയൊന്നാം നമ്ബറായി ചേര്‍ത്തിട്ടുള്ള പരംജ്യോതി എന്നയാള്‍ പുരുഷനാണെന്ന വിവരവും പുറത്തുവന്നിരുന്നു.
Post Your Comments