KeralaLatest News

പിണറായി നവോത്ഥാന നായകനല്ല, നവോത്ഥാനഘാതകന്‍-സി.കെ. പദ്മനാഭന്‍

ശബരിമലയില്‍ കയറിയ സ്ത്രീകളെ പറയേണ്ട വാക്കുകള്‍ അതല്ല

മലപ്പുറം: സിപിഎമ്മിനെതിരെ ആരോപണവുമായി ബി.ജെ.പി. മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ. പദ്മനാഭന്‍. സി.പി.എം. ഇപ്പോള്‍ മലകറാന്‍വരുന്ന സ്ത്രീകളുടെ പിറകേയാണെന്നും പിണറായിക്ക് കിട്ടാന്‍പോകുന്ന പേര് നവോത്ഥാന നായകന്‍ എന്നായിരിക്കില്ല, നവോത്ഥാനഘാതകന്‍ എന്നായിരിക്കുംമെന്നും പദ്മനാഭന്‍ പറഞ്ഞു.

ശബരിമലയില്‍ കയറിയ സ്ത്രീകളെ ആളുകള്‍ എന്നാണ് പറയുന്നതെങ്കിലും പറയേണ്ട വാക്കുകള്‍ അതല്ല. പക്ഷേ, പറഞ്ഞാല്‍ കേസ് പിന്നാലെ വരുമെന്നതിനാല്‍ പറയുന്നില്ലെന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍മസമിതി പ്രവര്‍ത്തകരെ കള്ളക്കേസെടുത്ത് ജയിലിലടച്ചതിനെതിരേ എന്‍.ഡി.എ. ജില്ലാ നേതൃത്വം നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആചാരങ്ങള്‍ മാറ്റാന്‍ കോടതിക്ക്് അധികാരം ഇല്ല. അതൊക്കെ തീരുമാനിക്കാന്‍ ആചാരനുഷ്ഠാന വിദഗ്ധരുണ്ടെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button