Latest NewsIndia

ശ്വാസതടസം : കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി രവശങ്കര്‍ പ്രസാദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് എട്ടോടെയാണ് കേന്ദ്രമന്ത്രി ഡല്‍ഹി എയിംസിലെത്തിയത്.

ശ്വാസകോശ സംബന്ധമായ ബുദ്ധമുട്ടുകളെ തുടര്‍ന്നാണ് മന്ത്രി ചികിത്സ തേടിയതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറയച്ചു. കേന്ദ്ര നിയമ-നീതി വകുപ്പു മന്ത്രിയായ രവിശങ്കര്‍ പ്രസാദിന്റെ ആരോഗ്യനില ഡോക്ടര്‍മാര്‍ നരീക്ഷച്ചുവരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button