പത്തനംതിട്ട : തിരുവാഭരണം സന്നിധാനത്തേക്ക്. തിരുവാഭരണം ചാർത്തി ദീപാരാധന അൽപസമയത്തിനകം. ദീപാരാധനയ്ക്ക് ശേഷം പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും. മകരവിളക്ക് കാത്ത് തീർത്ഥാടകർ ശബരിമലയിൽ. സന്നിധാനത്ത് എട്ട് കേന്ദ്രങ്ങളിൽ മകരജ്യോതി ദർശനത്തിനായി സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇന്ന് രാവിലെ പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്നാണ് തിരുവാഭരണഘോഷയാത്ര ആരംഭിച്ചത്
Post Your Comments