‘താരകപ്പെണ്ണാളേ… കതിരാടും മിഴിയാളേ…. മലയാളികള്‍ നെഞ്ചിലേറ്റിയ ഈ പാട്ടിന്ന് സോഷ്യല്‍ മീഡിയയില്‍ അലയടിച്ചുകൊണ്ടിരിക്കുകയാണ്. അതും ഒരു ക്ലാസ് റൂമില്‍ നിന്ന്. നല്ല ഒന്നാന്തരം താളത്തില്‍ കുട്ടികള്‍ ഈ നാടന്‍പാട്ട് പാടുമ്പോള്‍ നിറകയ്യോടെ ഏറ്റെടുത്തിരിക്കയാണ് സോഷ്യല്‍ ലോകം.
കുട്ടികള്‍ ക്ലാസ് റൂമിലിരുന്ന് പാടിയ പാട്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ വൈറലായിരിക്കുകയാണ്.
പാടുന്ന മിടുക്കനൊപ്പം മേശയില്‍ താളം പിടിക്കുന്ന മറ്റൊരു കുട്ടിയെയും വീഡിയോയില്‍ കാണാം. ഇരുവര്‍ക്കും അഭിനന്ദനങ്ങളുമായി ഒട്ടേറെപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
https://youtu.be/uMZGO2g-nHs
Post Your Comments