ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം രാജ്യത്തിതുവരെ വന്‍ ഭീകരാക്രമണങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്. ഭീകര്‍ക്ക് ഇന്ത്യന്‍ മണ്ണില്‍ കാലുകുത്താനുള്ള ഒരു സാഹചര്യവും ഉണ്ടായിട്ടില്ലെന്നും അത് മോദിയുടെ ഭരണമികവിനുദാഹരണമാണെന്നും അവര്‍ പറഞ്ഞു.
ഡല്‍ഹിയില്‍ ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രി.
Post Your Comments