
ഗാംഗ്ടോക്ക്: കനത്ത മഞ്ഞു വീഴ്ചയെ തുടര്‍ന്നു സിക്കിമില്‍ കുടുങ്ങിയ 150 വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി. വടക്കന്‍ സിക്കിമില്‍ കുടുങ്ങിയവരെ സൈന്യമാണ് രക്ഷപ്പെടുത്തിയത്. ബുധനാഴ്ചയാണ് ഇവരെ സൈനിക ക്യാന്പുകളിലേക്ക് മാറ്റിയത്. വിനോദസഞ്ചാരികള്‍ക്ക് ആഹാരം, താമസ സൗകര്യം, വൈദ്യസഹായം എന്നിവ നല്‍കിയെന്നും അധികൃതര്‍ അറിയിച്ചു.
Post Your Comments