
ജമ്മു: ജമ്മു കാശ്മീരിൽ ശക്തമായ മഞ്ഞുവീഴ്ച. കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ഗതാഗതം പലയിടത്തും തടസപ്പെട്ടു. ബന്ദിപ്പോറയിൽ നിന്ന് ഗുരസിലേക്ക് പോകുന്നതിനിടെ രണ്ടു വാഹനങ്ങൾ മഞ്ഞുവീഴ്ചയിൽ കുടുങ്ങുകയുണ്ടായി. വാഹനം മുഴുവനായി മൂടുന്ന നിലയിലാണ് മഞ്ഞ് വീണത്. പിന്നീട് കരസേന എത്തിയാണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്.
Post Your Comments