ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഫൈസുള്ളഗഞ്ച് പ്രദേശത്തുള്ള സര്‍ക്കാര്‍ യുപി സ്കൂളിലാണ് സംഭവം. ഒരു പ്രധാനാധ്യാപിക കയ്യില്‍ വടി പിടിച്ച് വിദ്യാര്‍ത്ഥികളെ പേടിപ്പിച്ച് സ്കൂളിന്റെ മതിലിന് ചായം പൂശിപ്പിക്കുന്ന വിഡിയോയാണ് വിവാദത്തിലായത്.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതോടെ അധ്യാപികയ്ക്കെതിരെ നടപടിക്കൊരുങ്ങുകയാണ് അധികൃതര്‍. സ്കൂള്‍ കെട്ടിടം പെയിന്റ് ചെയ്യുന്ന മൂന്ന് കുട്ടികളെ വീഡിയോയില്‍ കാണാന്‍ സാധിക്കും. ഇവരെ ശകാരിച്ചുകൊണ്ടാണ് പ്രിന്‍സിപ്പലിന്റെ നില്‍പ്പ്.
https://youtu.be/3TIa3WIz91c
കടപ്പാട് : ടെെംസ് ഓഫ് ഇന്ത്യ
സംഭവത്തില്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വെളിപ്പെടുത്തി.
Post Your Comments