Latest NewsIndia

സാ​മ്ബ​ത്തി​ക സം​വ​ര​ണ ബി​ല്‍; പ്രതികരണവുമായി പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ല്‍​ഹി: സാ​മ്ബ​ത്തി​ക സം​വ​ര​ണ ബി​ല്‍ പാ​സാ​ക്കി​യ നി​മി​ഷം രാ​ജ്യ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലെ നാ​ഴി​ക​ക്ക​ല്ലാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ള്‍​ക്കും നീ​തി ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളു​ന്ന​തി​നു​ള്ള പ്രേ​ര​ണ​യാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ല്ലാ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളി​ലേ​യും എം​പി​മാ​ര്‍ ബി​ല്ലി​നെ അ​നു​കൂ​ലി​ച്ചു. ജാ​തി​യും മ​ത​വും പ​രി​ഗ​ണി​ക്കാ​തെ പാ​വ​പ്പെ​ട്ട എ​ല്ലാ മ​നു​ഷ്യ​രു​ടേ​യും മ​നു​ഷ്യാ​ന്ത​സി​നു വേ​ണ്ടി സാ​ധ്യ​മാ​യ എ​ല്ലാ അ​വ​സ​ര​ങ്ങ​ളും ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സും സി​പി​എ​മ്മും അ​ട​ക്കം പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് ലോ​ക്സ​ഭ​യി​ല്‍ സാ​മ്ബ​ത്തി​ക സം​വ​ര​ണ ബി​ല്‍ പാ​സാ​യ​ത്. ബി​ല്ലി​നെ 323 പേ​ര്‍ അ​നു​കൂ​ലി​ച്ച​പ്പോ​ള്‍ മു​സ്‌​ലിം ലീ​ഗി​ന്‍റെ അം​ഗ​മു​ള്‍​പ്പെ​ടെ മൂ​ന്നു പേ​ര്‍ മാ​ത്ര​മാ​ണ് എ​തി​ര്‍​ത്ത​ത്. ബി​ല്ലി​നെ ശ​ക്ത​മാ​യി എ​തി​ര്‍​ത്ത അ​ണ്ണാ​ഡിം​എം​കെ ബ​ഹി​ഷ്ക്ക​രി​ച്ച​തോ​ടെ കാ​ര്യ​മാ​യ എ​തി​ര്‍​പ്പി​ല്ലാ​തെ ബി​ല്‍ പാ​സാ​യി. ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​യാ​യ​തി​നാ​ല്‍ മൂ​ന്നി​ല്‍ ര​ണ്ട് ഭൂ​രി​പ​ക്ഷം ആ​വ​ശ്യ​മാ​യി​രി​ക്കെ വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ബി​ല്‍ പാ​സാ​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button