Latest NewsNattuvartha

കേരള ലിറ്ററേച്ചർ ഫെസ്റ്റ് 10 മുതൽ

വെയിൽസാണ് ഇത്തവണ അതിഥി രാജ്യം

കോഴിക്കോട്: സർക്കാര്ഡ സഹകരണത്തോടെ ഡിസി കിഴക്കേമുറി ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ 10 മുതൽ 13 വരെ നടക്കും.

പരിപാടികൾക്ക് തുടക്കം കുറിച്ച് നാളെ വൈകിട്ട് 6 ന് മിസ്റ്റിക് സുഫിയാന മെഹ്ഫിലിന്റെ ഖവാലി അരങ്ങേറും. 10 ന് വൈകിട്ട് 6 ന് എംടി വാസുദേവൻനായർ ഉത്ഘാടനം ചെയ്യും.

മന്ത്രി കടകം പള്ളി സുരേന്ദ്രൻ, നോർവേയുടെ നയതന്ത്രഞ്ജ അർണേോയ് വാൾതർ തുടങ്ങിയവർ പങ്കെടുക്കും.

വെയിൽസാണ് ഇത്തവണ അതിഥി രാജ്യം. മറാത്തിയാണ് ഫോക്കസ് ഭാഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button