മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗമായതും, ആംആദ്മി ബീമയോജന പദ്ധതി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളതുമായ മത്സ്യത്തൊഴിലാളികളുടെ 9,10,11,12, ഗവ. ഐ ടി ഐ ക്ലാസുകളില്‍ പഠിക്കുന്ന മക്കള്‍ക്ക് ആംആദ്മി ബീമയോജന പദ്ധതി 2018-19 പ്രകാരം സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2018 മാര്‍ച്ചില്‍ പ്ലസ്ടു പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ അനുബന്ധ രേഖകള്‍ സഹിതം ജനുവരി 31 നകം ഫിഷറീസ് ഓഫീസുകളില്‍ സമര്‍പ്പിക്കണം.
Post Your Comments