ബംഗളുരു: കര്‍ണാടകയിൽ കുരങ്ങുപനി പടരുന്നു. ശിവമോഗർ ജില്ലയില്‍ മാത്രം 15 പേര്‍ക്ക് പനി സ്ഥിരീകരിച്ചു. ഇതുവരെ സംസ്ഥാനത്ത് മൂന്നുപേര്‍ കുരങ്ങുപനി ബാധിച്ചു മരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.
മരണം റിപ്പോര്‍ട്ട് ചെയ്തതിന് അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ഊര്‍ജിതമാക്കി.
Post Your Comments