ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ്. വനിതകള്‍ ശബരിമല ദര്‍ശനം നടത്തിയ സംഭവം സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്നാണ് പ്രമേയത്തിലെ ആവശ്യം. എന്‍.കെ പ്രേമചന്ദ്രന് എം.പിയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.
Post Your Comments