തിരുവനന്തപുരം: വനിതാമതിലിന് നിര്‍ബന്ധിത പണപ്പിരിവ് എന്നത് ശുദ്ധ നുണയാണ്. ക്ഷേമപെന്‍ഷന്‍ കയ്യിട്ടുവാരിയിട്ടില്ല. ആരോപണങ്ങള്‍ക്ക് തെളിവ് നല്‍കിയാല്‍ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
മുസ്ലീം, ക്രൈസ്തവ വിഭാഗങ്ങളും കേരളത്തിന് പുറത്തുള്ളവരും വനിതാമതിലില്‍ പങ്ക് കൊളളുമെന്നും അദ്ദേഹം വ്യക്തമാക്കി. വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനല്ല മതിലെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നും ശബരിമലയിലെ നിലവിലെ സാഹചര്യമല്ല ഇപ്പോഴത്തെ വിഷയമെന്നും വിശാലമായ ഒരു മുഖമാണ് വനിത മതിലിന് ഉളളതെന്നും മുഖ്യമന്ത്രി പറഞ്ഞു .
Post Your Comments