ന്യൂഡല്‍ഹി : പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടന്ന തട്ടിപ്പില്‍ നിന്ന് 20,000 കോടിയിലധികം രൂപയുടെ കിട്ടാകടമുണ്ടായേക്കുമെന്ന് നികുതി വകുപ്പ്. രത്നവ്യാപാര കമ്പനികള്‍ക്ക് നല്കിയ വായ്പകള്‍, കോര്‍പ്പറേറ്റ് ജാ്മ്യം എന്നിവയില്‍ നിന്ന് 20,983.65 കോടി രൂപയുടെ കി്ട്ടാക്കടമുണ്ടായേക്കാമെന്നാണ് നികുതി വകുപ്പ് കണക്കാക്കുന്നത്.
രത്നവ്യാപാരി നീരവ് മോദി, അമ്മാവന് മെഹുല്‍ ചോക്സി എന്നിവരുമായി ബന്ധമുള്ള കമ്പനികള്‍ക്ക് വായ്പയായും ഗാരന്റിയുമായി 2017 മാര്‍ച്ചു വരെ 17,632 കോടിയോളം രൂപ നല്‍കിയതായി കുറിപ്പില്‍ പറയുന്നു.
Post Your Comments