Education & Career

ജില്ലാ നഗര ഗ്രാമാസൂത്രണ കാര്യാലയത്തില്‍ ഒഴിവ്

ജില്ലാ നഗര ഗ്രാമാസൂത്രണ കാര്യാലയത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്ലാനിംഗ് അസിസ്റ്റന്റ് നിയമനം. യോഗ്യത: ബി.ടെക് (സിവില്‍)/ ബി.പ്ലാനിംഗ്/ ആര്‍ക്കിടെക്ച്ചറല്‍ എഞ്ചിനിയറിംഗില്‍ ബിരുദവും ജി.ഐ.എസി സോഫ്റ്റ് വെസറില്‍ പ്രവര്‍ത്തി പരിചയവും. ശബളം: 30,000 രൂപ. ബയോഡാറ്റയും വിദ്യഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും പകര്‍പ്പും സഹിതം ജനുവരി 9 ന് രാവിലെ 11 ന് സിവില്‍ സ്റ്റേഷനിലെ ജില്ലാ ടൗണ്‍ ആന്റ് കണ്‍ട്രി പ്ലാനിംഗ് ഓഫീസില്‍ ഉദ്യോഗാര്‍ത്ഥികള്‍ ഹാജരാകണം. ഫോണ്‍. 04936 203202.

shortlink

Related Articles

Post Your Comments

Related Articles


Back to top button