ജിദ്ദ: അമിത അളവിൽ കീടനാശിനി കണ്ടെത്തിയതിനേത്തുടര്‍ന്ന് 1,23000 കിലോ അരി ഫുഡ് ആന്റ് ഡ്രഗ്സ് അതോറിറ്റി പിടികൂടി. ജിദ്ദയിലെ ഗോഡൗണില്‍ നിന്നാണ് വിതരണത്തിന് വച്ച അരി പിടികൂടിയത്.
ലബോറട്ടറി പരിശോധനയിലാണ് പ്രാണികളെ നശിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന കീടാനാശി അരിയില്‍ നിശ്ചിത അളവിലും കൂടുതലായി കണ്ടെത്തിയത്. സ്ഥാപനത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഫുഡ് ആന്റ് ഡ്രഗ്സ് അതോറിറ്റി വ്യക്തമാക്കി.
Post Your Comments