ജക്കാര്‍ത്ത: ഇന്തോനേഷ്യയെ ഞെട്ടിച്ച് വീണ്ടും ഭൂകമ്ബം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സുനാമിക്കും ശക്തമായ ഭൂചലനത്തിനും പിന്നാലെയാണ് വീണ്ടും ഭൂകമ്പം ഉണ്ടായിരിക്കുന്നത്. റിക്ടര്‍സ്കെയിലില്‍ 5.8 തീവ്ര രേഖപ്പെടുത്തിയ ഭൂചലനമാണ് വെസ്റ്റ് പാപ്പുവ നഗരത്തിലുണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. സുനാമി മുന്നറിയിപ്പും ഇതിനോടനുബന്ധിച്ച് നല്‍കിയിട്ടില്ല.
Post Your Comments