നാദാപുരം: വരിക്കോളിയിൽ യുവതിയെ മാനഭംഗപ്പെടുത്തി ഗർഭിണിയാക്കിയ കേസിൽ പ്രതിയുടെ പിതാവ് അറസ്റ്റിൽ.
ഗർഭിണിയായ യുവതിയെ നിർബന്ധിച്ച് അബോർഷൻ നടത്തിയതിനാണ് കേസ്. പ്രതിയുടെ പിതാവ് അഹമ്മദ് ഹാജിയാണ് ( 64) അറസ്റ്റിലായത്.

Post Your Comments