മുംബൈ: മുത്തലാഴിനെതിരെ തുറന്നടിച്ച് ബോളിവുഡ് നടന്‍ നസീറുദ്ദീന്‍ ഷാ. അത് തീര്‍ച്ചയായും ദുര്‍വ്യാഖ്യാനിക്കപ്പെട്ട ദുരാചാരം തന്നെയാണ്. അതു ഇനിയും പിന്‍തുടരണമെന്ന് എനിക്ക് അഭിപ്രായമില്ല. അക്കാര്യത്തില്‍ എനിക്കൊരിക്കലും രണ്ടഭിപ്രായവും മനസ്സാക്ഷിക്കുത്തുമില്ലെന്ന് ഷാ വ്യക്തമാക്കി. ഇന്ത്യ ടുഡേക്കു നല്‍കിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാരയങ്ങളെ കുറിച്ച് പറഞ്ഞത്.
കാലമേറയായി മുത്തലാഖ് ശിക്ഷാര്‍ഹമാക്കണോ വേണ്ടയോ എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു കൊണ്ടിരിക്കുന്നു. നിലവില്‍ മുത്തലാഖിലൂടെ ഭാര്യയെ ഉപേക്ഷിക്കുന്ന് ഭര്‍ത്താക്കന്‍മാര്‍ക്ക് മൂന്നു വര്‍ഷം വരെ തടവുശിക്ഷയുണ്ട്. കൂടാതെ മുത്തലാഖ് ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമാണെന്നാണ് സുപ്രീം കോടതി വിധി.
Post Your Comments